Asianet News MalayalamAsianet News Malayalam

നവമാധ്യമങ്ങൾ വഴിയുള്ള മതസ്പർധ കൂടുന്നതായി പൊലീസ്

ആലപ്പുഴയിലെ എസ്ഡിപിഐ-ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തിന് ശേഷം നവമാധ്യമങ്ങൾ വഴി മതസ്പര്‍ധ വളർത്തുന്ന പോസ്റ്റുകളുടെ പ്രചാരണം കൂടിയെന്ന് പൊലീസ്, ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 144 കേസുകൾ 