Asianet News MalayalamAsianet News Malayalam

'സാധ്യമായതെല്ലാം ചെയ്തു', പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന് ജില്ലാ കളക്ടര്‍

10.30 മുതല്‍ ഗതാഗത നിയന്ത്രണം ആരംഭിക്കുമെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ്. ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയായതായും സുരക്ഷയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള ആളുകളെ നിയോഗിച്ചു കഴിഞ്ഞതായും കളക്ടര്‍ പറഞ്ഞു.