സ്വപ്‌നയെ ചോദ്യം ചെയ്താലേ ശിവശങ്കറിന് പങ്കുണ്ടോ എന്ന് വ്യക്തമാകൂ, വിശദീകരണവുമായി കസ്റ്റംസ്

എം ശിവശങ്കറിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ചോദ്യം ചെയ്ത് വിട്ടയച്ച സാഹചര്യത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. സ്വപ്നയെ ചോദ്യം ചെയ്തതിന് ശേഷമേ ശിവശങ്കറിന് പങ്കുണ്ടോ എന്ന് മനസിലാക്കാനാകൂ എന്നും കസ്റ്റംസ് അറിയിച്ചു. അറസ്റ്റിലായ ജലാലും റമീസും ചേര്‍ന്നാണ് കള്ളക്കടത്തിന് പണംമുടക്കാന്‍ ആളെ കണ്ടെത്തിയത്.
 

Video Top Stories