Asianet News MalayalamAsianet News Malayalam

കിണറ്റിലെ വെള്ളത്തില്‍ ഡീസല്‍, കുടിവെള്ളമില്ലാതെ നാട്ടുകാര്‍

തൃശൂര്‍ പെരുമ്പിലാവിലെ ഐഒസി പെട്രോള്‍ പമ്പിന് സമീപത്തെ കിണറുകളില്‍ ഡീസലിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തല്‍. നാലുമാസമായി കുടിവെള്ളമില്ലാതെ നട്ടം തിരിയുകയാണ് പ്രദേശവാസികള്‍. പെട്രോള്‍ പമ്പിന് സ്റ്റോപ് മെമ്മോ കൊടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.