മലപ്പുറത്ത് ഭിന്നശേഷിയുള്ള അധ്യാപികയെ ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം എടവണ്ണയില്‍ ഭിന്നശേഷിയുള്ള അധ്യാപികയെ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. അധ്യാപികയെ ഹെഡ്മാസ്റ്റര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
 

Video Top Stories