ഫോണുകൾ ദിലീപ് കോടതിയിൽ ഹാജരാക്കട്ടെ എന്ന് പ്രോസിക്യൂഷൻ
ദിലീപ് കോടതിയിൽ ഫോണുകൾ ഹാജരാക്കട്ടെ എന്ന പുതിയ നിർദ്ദേശവുമായി പ്രോസിക്യൂഷൻ. കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കാമെന്ന് ദിലീപിന്റെ മറുപടി.