Asianet News MalayalamAsianet News Malayalam

ദിലീപിനെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു

അന്വേഷണ ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ഘട്ടത്തിൽ. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ഒരു മണിക്കൂറോളം ദിലീപിനെ പ്രത്യേകം ചോദ്യം ചെയ്തു. 