ദിലീപിനെ പൾസർ സുനി ഫോണിൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതി ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ. ദിലീപിനെ പണത്തിനായി ഭീഷണിപ്പെടുത്തി എന്ന കുറ്റം സുനിൽ കുമാറിനെതിരെ ചുമത്തിയത് വിചാരണ കോടതിക്ക് സംഭവിച്ച സാങ്കേതിക പിഴവാണ് എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.