Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്നും ചോദ്യം ചെയ്യും

 വധ​ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ 

First Published Mar 29, 2022, 10:50 AM IST | Last Updated Mar 29, 2022, 10:50 AM IST

ദിലീപിനെ ഇന്നലെ ചോദ്യം ചെയ്തത് 7 മണിക്കൂർ; ദൃശ്യങ്ങൾ തന്റെ കൈവശമില്ലെന്ന് ദിലീപ്; വധ​ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ