'ഞാന്‍ പറഞ്ഞ അവതാരം മറ്റൊരു ഭാഗത്ത്', സത്യപ്രതിജ്ഞയ്ക്ക് തലേന്ന് പറഞ്ഞത് ഓര്‍മ്മിപ്പിച്ചപ്പോള്‍ മറുപടി

സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം അവതാരങ്ങളെ സൂക്ഷിക്കണമെന്ന് പറഞ്ഞത് നയതന്ത്ര അവതാരത്തിന്റെ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നയതന്ത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക സംരക്ഷണമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ ഉന്നത ഏജന്‍സികളാണ് ഇടപെടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories