Asianet News MalayalamAsianet News Malayalam

ജനരോഷത്തിന് മുന്നില്‍ ഫാസിസ്റ്റ് ഭരണകൂടം മുട്ടുമടക്കിയ ചരിത്രമേയുള്ളൂ -ആഷിക് അബു

രാജ്യത്ത് ഇതുവരെയുണ്ടായിട്ടില്ലാത്ത പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും നടത്തുന്നതെന്നും ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും സംവിധായകന്‍ ആഷിക് അബു. പൗരത്വ ഭേദഗതി പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും കൊച്ചിയില്‍ നടന്ന ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് ആഷിക് പറഞ്ഞു.