Asianet News MalayalamAsianet News Malayalam

'റീഡിങ് റൂമിന്റെ ലിംഗമേത്?'; കോഴിക്കോട് മെഡി.കോളേജില്‍ ലൈബ്രറി ഉപയോഗിക്കുന്നതില്‍ വിവേചനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈബ്രറി ഉപയോഗിക്കുന്നതില്‍ പെണ്‍കുട്ടികളോട് വിവേചനം. 24 മണിക്കൂറും പ്രവേശനം അനുവദിച്ചിരുന്ന ലൈബ്രറിയില്‍ പെണ്‍കുട്ടികളുടെ സമയം 9 മണി വരെ ചുരുക്കിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. 