സമരം ശക്തമാക്കാനൊരുങ്ങി തൊവരിമല ഭൂസമര സമിതി; ഇന്ന് നിര്‍ണായക ചര്‍ച്ച

വയനാട് തൊവരിമലയിലെ ഭൂസമരത്തില്‍ സമവായ ചര്‍ച്ചയ്ക്ക് ഒരുങ്ങി ജില്ലാ ഭരണകൂടം. ഭൂരഹിതരുണ്ടെങ്കില്‍ ഭൂമി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും രേഖാമൂലം ഉറപ്പുനല്‍കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് സമരക്കാര്‍. സമരക്കാരില്‍ മാവോയിസ്റ്റ് ബന്ധമുള്ളവരുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രഹസ്യാന്വേഷണം തുടങ്ങി.

Video Top Stories