കോന്നിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ചര്‍ച്ച
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നേതാക്കളെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചത്. വൈകീട്ട് ഏഴ് മണിയോടെയാണ് ചര്‍ച്ച. റോബിന്‍ പീറ്റര്‍ അടക്കമുള്ളവരെയാണ് വിളിപ്പിച്ചത്.