കോന്നിയില്‍ ആര്? ശോഭ സുരേന്ദ്രനോ കെ സുരേന്ദ്രനോ?
കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ കോന്നിയില്‍ കെ സുരേന്ദ്രന് സാധ്യത. കോന്നി എന്‍ഡിഎ പിടിക്കുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്.