ആറ്റിങ്ങലിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്; കള്ളവോട്ട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് കളക്ടര്‍
ഒരാളുടെ പേരില്‍ തന്നെ കൂടുതല്‍ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട് എന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പരാതി. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരുടെ പട്ടിക തയ്യാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ ഡോ.കെ വാസുകി പറഞ്ഞു.