Asianet News MalayalamAsianet News Malayalam

കുട്ടനാട്ടില്‍ ജോസ്-ജോസഫ് തര്‍ക്കം; സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പോര്

കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരിക്കേ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തുടങ്ങി ജോസ് കെ മാണി വിഭാഗം. തോമസ് ചാണ്ടിയുടെ കുടുംബത്ത് നിന്ന് എതിര്‍സ്ഥാനാര്‍ത്ഥി വന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗവും ചമ്പക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിനു ഐസകിനെ മത്സരിപ്പിക്കാനാണ് തീരുമാനം. അതേസയമയം, കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രാഹാമിനെ മത്സരിപ്പിക്കാന്‍ ജോസഫ് നീക്കവും രംഗത്തുണ്ട്.