സംസ്ഥാനത്ത് സൗജന്യ പലവ്യജ്ഞന കിറ്റ് വിതരണം തുടങ്ങി; ആര്‍ക്കൊക്കെ ലഭിക്കും? എങ്ങനെ?


സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം തുടങ്ങി. ആദ്യ ഘട്ടത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ മഞ്ഞകാര്‍ഡ് ഉള്ളവര്‍ക്കാണ് കിറ്റ് ലഭിക്കുക. ആദ്യ കിറ്റ് എത്തിക്കുക ആദിവാസി മേഖലയിലാണ്.
 

Video Top Stories