Asianet News MalayalamAsianet News Malayalam

പാഞ്ചാലിമേട്ടിലെ കുരിശ് ക്ഷേത്രഭൂമിയിലാണെന്നുള്ള ദേവസ്വം ബോര്‍ഡിന്റെ വാദം തെറ്റെന്ന് ജില്ലാ കളക്ടര്‍

ഇടുക്കി പാഞ്ചാലിമേടില്‍ കുരിശ് നില്‍ക്കുന്നത് ക്ഷേത്രഭൂമിയിലാണെന്നുള്ള ദേവസ്വം ബോര്‍ഡിന്റെ വാദം തള്ളി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. 

ഇടുക്കി പാഞ്ചാലിമേടില്‍ കുരിശ് നില്‍ക്കുന്നത് ക്ഷേത്രഭൂമിയിലാണെന്നുള്ള ദേവസ്വം ബോര്‍ഡിന്റെ വാദം തള്ളി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. അമ്പലമടക്കം എല്ലാം കൈയ്യേറ്റഭൂമിയിലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.