Asianet News MalayalamAsianet News Malayalam

കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനെ വിട്ടയച്ചു; 'കെടിഡിസിക്ക് സംഭവിച്ചത് വൻ വീഴ്ച'

കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനെ വിട്ടയച്ച സംഭവത്തിൽ മൂന്നാർ കെടിഡിസി ഹോട്ടലിന്റെ വീഴ്ച ശരിവച്ച് ജില്ലാ ഭരണകൂടം. ഇക്കാര്യം വ്യക്തമാക്കി ഇടുക്കി ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. 