കള്ളവോട്ട് വിവാദം: കാസര്‍കോടെ പ്രശ്‌നബാധിത ബൂത്തുകളിലെ ദൃശ്യങ്ങള്‍ കളക്ടര്‍ പരിശോധിക്കും

കാസര്‍കോടെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളാണ് ജില്ലാ കളക്ടര്‍ പരിശോധിക്കുന്നത്.ബൂത്ത് ലെവല്‍ ഓഫീസര്‍മാരോട് ഹാജരാകാനും നിര്‍ദ്ദേശമുണ്ട്.
 

Video Top Stories