Asianet News MalayalamAsianet News Malayalam

'ജില്ലകളിലെ സാഹചര്യം നോക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കും'; നിയന്ത്രണങ്ങളെ കുറിച്ച് റവന്യൂമന്ത്രി

സംസ്ഥാനത്താകെ നിരോധനാജ്ഞ ഇല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കും. ജില്ലകളിലെ സാഹചര്യം നോക്കി കളക്ടര്‍മാര്‍ ഉത്തരവിറക്കും. ആരാധനാലയങ്ങളിലെ ഇളവിലും കളക്ടര്‍മാര്‍ വ്യക്തത വരുത്തുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 