Asianet News MalayalamAsianet News Malayalam

എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് അടൂര്‍ പ്രകാശ്, രാഷ്ട്രീയപ്പോര്

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ് പ്രതികളുമായി അടൂര്‍ പ്രകാശ് എംപിക്ക് ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് സിപിഎം. അടൂര്‍ പ്രകാശിന്റെയും പ്രതികളുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ഡികെ മുരളി എംഎല്‍എ ആവശ്യപ്പെട്ടു. തെളിവുണ്ടെങ്കില്‍ മന്ത്രിമാര്‍ പുറത്തുവിടണമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അടൂര്‍ പ്രകാശിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു.