'കോണ്‍ഗ്രസിന് സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിച്ചൂടേ?' ചെന്നിത്തലയ്ക്ക് മറുപടിയുണ്ട്..

കെഎംസിസി, ഇന്‍കാസ്,ഒഐസിസി അടക്കം സംഘടനകള്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖത്തറില്‍ നിന്ന് സമീറും റാസല്‍ഖൈമയില്‍ നിന്ന് സലീം കുമ്പളവും കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്തതിന്റെ പ്രയാസം തന്നെ അറിയിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളത്തില്‍ അദ്ദേഹം അറിയിച്ചു.
 

Video Top Stories