'നാലുവര്‍ഷമായി ഗ്യാലറിയില്‍ കളികണ്ട ഉമ്മന്‍ചാണ്ടി ഇടപെട്ട് തുടങ്ങുന്നു, ഭീതിയുണ്ടോ?' ചെന്നിത്തലയുടെ മറുപടി
കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണെന്നും കോണ്‍ഗ്രസിന്റെ ലൈറ്റ്‌സ് ഓഫ് കേരള വലിയ വിജയമായി മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനകീയ വിഷയങ്ങള്‍ കൂട്ടായി, ഒറ്റക്കെട്ടായി ഉയര്‍ത്തുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.