Asianet News MalayalamAsianet News Malayalam

'എല്ലാ രോഗികളെയും ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുവരരുത്': ആരോഗ്യവിദഗ്ധന്‍ പറയുന്നു...

വീട്ടിലെ ചികിത്സയാണ് നല്ലതെന്ന അഭിപ്രായവുമായി ഡോ. അരുണ്‍. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ എത്രത്തോളം കുറച്ച് ആളുകളെ ചികിത്സിക്കുന്നോ അതാണ് നല്ലത്. ഇപ്പോള്‍ നമ്മുടെ ലക്ഷ്യം മരണം കുറയ്ക്കുകയെന്നതാണ്. ആശുപത്രികളില്‍ ആവശ്യത്തിന് സ്റ്റാഫുകള്‍ വേണം. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളെ വീടുകളില്‍ തന്നെ ചികിത്സിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.