Asianet News MalayalamAsianet News Malayalam

'തന്നെക്കുറിച്ച് മോശമായി സംസാരിച്ചു, സസ്പെന്‍ഡ് ചെയ്യിക്കുമെന്ന് പറഞ്ഞു';സബ് കളക്ടര്‍ക്കെതിരെ ഡോക്ടറുടെ പരാതി

ആലപ്പുഴ സബ് കളക്ടർ തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്ന് ഡോക്ടറുടെ പരാതി. ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രാജീവാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുവാൻ ശ്രമം നടക്കുന്നുവെന്നും സബ് കളക്ടർ അനുപം മിശ്ര പറഞ്ഞു.