തിരൂരിലെ ആറു കുട്ടികളുടെ മരണം, ജനിതക രോഗമെന്ന് സംശയം

തിരൂരിലെ ആറ് കുട്ടികളുടെ മരണത്തില്‍ കുട്ടികള്‍ക്ക് ജനിതക രോഗമുണ്ടായിരുന്നതായി സംശയമുണ്ടായിരുന്നതായി ചികിത്സിച്ച ഡോക്ടര്‍. കുട്ടികള്‍ക്ക് സിഡ്‌സ് എന്ന രോഗമുണ്ടായിരുന്നതായാണ് സംശയം. മരണകാരണമറിയാന്‍ മാതാപിതാക്കളും സമീപിച്ചിരുന്നതായും ഡോക്ടര്‍ പറഞ്ഞു.
 

Video Top Stories