ഡോക്ടര്‍മാരെ തടഞ്ഞുവച്ച് വീഡിയോ പകര്‍ത്തി, എടിഎം കാര്‍ഡ് പിടിച്ചുവാങ്ങി പണംതട്ടി

മലപ്പുറത്ത് സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞ് പണംതട്ടി. കൊളത്തൂരിനടുത്ത് എരുമത്തടത്താണ് സംഭവം. കാറിലായിരുന്ന ഡോക്ടര്‍മാരെ തടഞ്ഞുവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷമാണ് പണം തട്ടിയത്. സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായി.

Video Top Stories