Asianet News MalayalamAsianet News Malayalam

രോഗിയെ പുഴുവരിച്ച സംഭവം; നടപടിക്കെതിരെ ഡോക്ടർമാർ പ്രതിഷേധത്തിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ എടുത്ത നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം തുടങ്ങി. ഇന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. 