Asianet News MalayalamAsianet News Malayalam

ഡോക്ടർ എത്തും മുമ്പ് രോഗിയുമായി ആംബുലൻസ് പോയെന്ന് ആശുപത്രി അധികൃതർ

വെന്റിലേറ്റർ ഒഴിവില്ലെന്നറിഞ്ഞപ്പോൾ തന്നെ രോഗിയുമായി ബന്ധുക്കൾ മടങ്ങിപ്പോയെന്നും ചികിത്സിക്കാൻ അവസരം നൽകിയില്ലെന്നും കോട്ടയം മെഡിക്കൽ കോളേജ് ആർഎംഒ ഡോ രഞ്ജൻ. വെന്റിലേറ്റർ ആവശ്യമുള്ള രോഗികളെ കൊണ്ടുവരുമ്പോൾ അക്കാര്യം മുൻകൂട്ടി അറിയിക്കാറുണ്ടെന്നും ഇവിടെ അത്തരത്തിൽ ഒരറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. 