ആശുപത്രിയിൽ വച്ച് ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

കണ്ണൂരിൽ ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ ദളിത് യുവതിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഡോക്ടറുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

Video Top Stories