മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാടെത്തിയ 132 പേര്‍ അടിസ്ഥാന സൗകര്യമില്ലാതെ കോളേജ് ഹോസ്റ്റലില്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് പാലക്കാട്ടെത്തിയ ആളുകളെ വിക്ടോറിയ കോളേജില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ഇവര്‍ക്ക് ഇതുവരെ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ മുന്‍കരുതലോ നല്‍കിയിട്ടില്ല. സമാനരീതിയില്‍ തൃശൂര്‍ എത്തിയവരില്‍ മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
 

Video Top Stories