Asianet News MalayalamAsianet News Malayalam

'ചെരുപ്പ് കടിച്ച് നശിപ്പിക്കുന്നു'; വളർത്തുനായയോട് വീണ്ടും ഉടമയുടെ ക്രൂരത

മലപ്പുറം എടക്കരയിൽ വളർത്തുനായയോട് വീട്ടുകാരന്റെ ക്രൂരത, ബൈക്കിനുപിന്നിൽ നായയെ കെട്ടിവലിച്ചത് 3 കിലോമീറ്ററോളം

First Published Apr 17, 2021, 6:51 PM IST | Last Updated Apr 17, 2021, 6:51 PM IST

മലപ്പുറം എടക്കരയിൽ വളർത്തുനായയോട് വീട്ടുകാരന്റെ ക്രൂരത, ബൈക്കിനുപിന്നിൽ നായയെ കെട്ടിവലിച്ചത് 3 കിലോമീറ്ററോളം