കുരച്ച് ചാടി നായ, കൊത്താനാഞ്ഞ് കോഴി; കൗതുകമായി ഒരു പോര്, വീഡിയോ

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു നായയും കോഴിയും തമ്മിലുള്ള പോര്. കുരച്ച് ചാടുന്നുണ്ടെങ്കിലും നായ കോഴിയെ ആക്രമിക്കുന്നില്ല, എന്നാല്‍ കോഴിയാകട്ടെ നായയെ കൊത്താനായി നോക്കുകയാണ്. നായകളുടെ വില കെടുത്തും ഈ പട്ടിയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
 

Video Top Stories