കുട്ടികളെന്തെങ്കിലും ചെയ്തതിന് നേതാവിനെ കുടുക്കുന്നതെന്തിനാണെന്ന് എ കെ ബാലന്‍

ബിനോയ് കോടിയേരിക്കെതിരായ പീഡന ആരോപണത്തെ ഏതെങ്കിലും വ്യക്തിയുമായോ പാര്‍ട്ടിയുമായോ കോര്‍ത്തിണക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ കെ ബാലന്‍. കുട്ടികള്‍ എന്തെങ്കിലും ചെയ്തതിന് ഒരു പ്രസ്ഥാനത്തെയും നേതാവിനെയും ഒറ്റപ്പെടുത്തുന്നത് ഗുണമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories