'ഇപ്പോള്‍ മദ്യം നല്‍കാനാകില്ല';സീല്‍ വെയ്ക്കാത്ത കുറിപ്പടികള്‍ എക്‌സൈസ് തിരിച്ചയച്ചു

ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി മദ്യം വാങ്ങാന്‍ ആളുകള്‍ എക്‌സൈസ് ഓഫീസില്‍ എത്തി തുടങ്ങി. അതേസമയം സീല്‍ വെയ്ക്കാത്ത  കുറിപ്പടികള്‍ തിരിച്ചയച്ചു. ഒപി ടിക്കറ്റെടുത്ത് സ്വയം കുറിപ്പടി എഴുതാന്‍ സാധ്യതയെന്ന് എക്‌സൈസ് പറഞ്ഞു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. 

Video Top Stories