'സ്വാഭാവികമായും അവര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കില്ലേ'; കൊവിഡിൽ പ്രവാസികളെ കുറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളോട് പ്രത്യേക വികാരമാണ് നാട്ടിലുള്ളവര്‍ക്കെന്ന് മുഖ്യമന്ത്രി. ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാകില്ല. മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിക്കുന്ന അവരുടെ വിയര്‍പ്പിന്റെ കാശിലാണ് നമ്മള്‍ കഞ്ഞികുടിച്ച് നടന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories