Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്‌സിന്‍ രണ്ടാംഘട്ട പരീക്ഷണവും വിജയം, പാര്‍ശ്വഫലങ്ങള്‍ കുറവെന്നും കണ്ടെത്തല്‍

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രാസിനേക്കയും വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ നിര്‍ണ്ണായക പരീക്ഷണഘട്ടം പിന്നിട്ടതോടെ ഇക്കൊല്ലം അവസാനം തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷ. വര്‍ഷം 10 കോടി മരുന്ന് നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. കൊവിഡ് വാക്‌സിന്റെ സാധ്യതകളെക്കുറിച്ച് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധന്‍ ഡോ.എഎസ് അനൂപ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.