Asianet News MalayalamAsianet News Malayalam
breaking news image

പത്തനംതിട്ട സ്വദേശിയായ 62 കാരിയുടെ കൊവിഡ് കേസ്, ചികിത്സാ രീതികളെ കുറിച്ച് ഡോ. അനൂപ് കുമാര്‍ പറയുന്നു

42 ദിവസമായിട്ടും പത്തനംതിട്ട സ്വദേശിയുടെ രോഗം ഭേദമാകാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് ഈ കേസില്‍ ചികിത്സാരീതികള്‍ മാറ്റും. ഇത്രയും ദിവസം പിന്നിട്ടിട്ടും രോഗം ഭേദമാകാത്തതിന് പിന്നിലെ വസ്തുത എന്ത്? നിപ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ നേതൃത്വം നല്‍കിയ ഡോ എ എസ്. അനൂപ് കുമാര്‍ പറയുന്നു.