ഇന്ത്യയിലെ ആദ്യ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ട് 50 വര്‍ഷം; കരുത്തുറ്റ ഓര്‍മ്മകളില്‍ ഡോ. ജോണി

ഇന്ത്യയിലെ വിജയകരമായ ആദ്യ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ട് ഇന്ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. 1971ല്‍ ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മലയാളി ഡോ. കെ വി ജോണി കൊച്ചിയിലിന്നും സജീവ ചികിത്സാ രംഗത്തുണ്ട്. കരുത്തുറ്റ ഓര്‍മ്മകളില്‍ ഡോ.ജോണി

First Published Feb 2, 2021, 5:56 PM IST | Last Updated Feb 2, 2021, 5:56 PM IST