Asianet News MalayalamAsianet News Malayalam

പ്ലാസ്മ ചികിത്സ എങ്ങനെ? എത്ര ദിവസത്തിനുള്ളില്‍ പ്ലാസ്മ ശേഖരിക്കാനാകും; ഡോ. സജിത് കുമാര്‍ പറയുന്നു

പ്ലാസ്മ ചികിത്സ സജീവമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജിലും പ്ലാസ്മ ബാങ്ക് തുടങ്ങാനും പദ്ധതിയുണ്ട്. ചികിത്സയിലൂടെ 90 ശതമാനം പേര്‍ക്കും രോഗമുക്തിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രോഗമുക്തനായ ആള്‍ക്ക് എത്ര നാളുകള്‍ക്കുള്ളില്‍ പ്ലാസ്മ നല്‍കാനാകും? പ്ലാസ്മ ചികിത്സ എങ്ങനെ? ഡോ.സജിത്ത് കുമാര്‍ മറുപടി നല്‍കുന്നു.