Asianet News MalayalamAsianet News Malayalam

സാനിറ്റൈസര്‍ വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?ഡോ. ഷിംന അസീസ് വിശദീകരിക്കുന്നു....

കൊവിഡ് 19 ഭീതിയിലാണ് കേരളം. മുന്‍കരുതലുകള്‍ സ്വീകരിച്ച് കരുതലോടെ നേരിടാമെന്നാണ് ഡോ. ഷിംന അസീസ് പറയുന്നത്. സാനിറ്റൈസര്‍ നിര്‍ബന്ധമാണോ, മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ. ഷിംന അസീസ് വിശദീകരിക്കുന്നു.... 