ചൂട് സമയത്തെ മദ്യപാനം അപകടം വിളിച്ചുവരുത്തും

കേരളത്തില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ മദ്യപാനം ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ചൂട് സമയത്ത് ബിയര്‍ കഴിക്കുന്നത് നല്ലതാണെന്നത് തെറ്റിദ്ധാരണയാണ്. മദ്യപാനം നിര്‍ജലീകരണത്തിന് വഴിവെക്കും. ഇത് അപകടമാണെന്നും ഐഎംഎ പറയുന്നു. 


 

Video Top Stories