'ആര്‍ക്കും എവിടെവച്ചും കൊവിഡ് വരാം, ശ്രദ്ധിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്'

പെട്ടിമുടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രത്തിലാണ്. സംഘത്തിലെ 26 പേരില്‍ പരിശോധന നടത്തിയതില്‍ 12 പേര്‍ക്ക് നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories