വഴിയാത്രക്കാരായ അമ്മയേയും മകളെയും ആക്രമിച്ച പ്രതിയെ പൊലീസ് ഉപദേശം നല്‍കി വിട്ടയച്ചു

ബസ് കാത്ത് നില്‍ക്കുകയായിരുന്ന ഇരുവരെയും യുവാവ് ആക്രമിക്കുകയായിരുന്നു. എന്നാല്‍ പ്രതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.

Video Top Stories