ശ്രീറാം സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് തലസ്ഥാനത്ത് അപകടമുണ്ടാക്കി ഡോക്ടര്‍
തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ഡോക്ടര്‍ ഓടിച്ച വാഹനമിടിച്ച് യൂബര്‍ ഈറ്റ്‌സ് ഡെലിവറി ബോയ്ക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. ഡോക്ടര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.