Asianet News MalayalamAsianet News Malayalam

പരസ്യ മദ്യപാനം ചോദ്യം ചെയ്തു; വീട് തല്ലിതകർത്ത് മദ്യപസംഘം

കോഴിക്കോട് പരസ്യ മദ്യപാനം ചോദ്യം ചെയ്തയാളിന്റെ വീടും വാഹനവുമുൾപ്പെടെ മദ്യപസംഘം തല്ലിത്തകർത്തു. മദ്യപാനികളുമായുള്ള പ്രശ്നങ്ങൾ ഈ നാട്ടിൽ പതിവാണെന്നും പരാതിക്കാർ പറയുന്നു.