Asianet News MalayalamAsianet News Malayalam

മദ്യലഹരിയില്‍ സ്വന്തം സ്‌റ്റേഷനില്‍ 'പാമ്പായി' പൊലീസുകാരന്‍, വീഡിയോ

മദ്യലഹരിയില്‍ പൊലീസുകാരന്‍ സ്റ്റേഷനില്‍ ബഹളമുണ്ടാക്കി. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ബിജുവാണ് ബഹളമുണ്ടാക്കിയത്.