നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു, ബന്ധുക്കള്‍ ഏറ്റുവാങ്ങി; സംസ്‌കാരം പേരാമ്പ്രയിലെ വീട്ടുവളപ്പില്‍

ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. കോഴിക്കോട് ആശുപത്രിയിലുള്ള ആതിരയുടെ അടുത്തേക്കാണ് ആദ്യം മൃതദേഹം കൊണ്ടുപോകുന്നത്. ഇന്ന് വൈകിട്ട് പേരാമ്പ്രയിലെ വീട്ടിലായിരിക്കും സംസ്‌കാരം.


 

Video Top Stories